കോഴിക്കോട്: ഫ്രാൻസിസ്കൻ ക്ലാര സഭയുടെ പുതിയതായി രൂപീകരിച്ച രാജ്കോട്ട് സെന്റ് അൽഫോൻസാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ റെജി തയ്യിൽ തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സിസ്റ്റർ ട്രീസാ ജോസ്. കൗൺസിൽ അംഗങ്ങൾ: സിസ്റ്റർ ലിൻസാ, സിസ്റ്റർ. ജെസി അഗസ്റ്റിൻ.സെക്രട്ടറി: സിസ്റ്റർ സൗമ്യ, ട്രഷറർ സി.ആൻസിലിൻ.