കൊച്ചി: വിദ്യാര്‍ഥികള്‍ താമസിക്കുന്ന പഞ്ചായത്തിലോ നഗരസഭയിലോ ഉള്‍പ്പെട്ട ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചാല്‍ രണ്ടു ബോണസ് പോയിന്റ് നല്‍കുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.