+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്ത് മൂന്നു പേ​ര്‍​ക്കുകൂ​ടി സി​ക്ക

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ന്നു പേ​​​ര്‍​ക്കുകൂ​​​ടി സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​ക​​​ണ്ഠേ​​​ശ്വ​​​രം സ
സംസ്ഥാനത്ത്  മൂന്നു പേ​ര്‍​ക്കുകൂ​ടി സി​ക്ക
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ന്നു പേ​​​ര്‍​ക്കുകൂ​​​ടി സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​ക​​​ണ്ഠേ​​​ശ്വ​​​രം സ്വ​​​ദേ​​​ശി (53), പാ​​​ലോ​​​ട് സ്വ​​​ദേ​​​ശി​​​നി (21), മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് സ്വ​​​ദേ​​​ശി​​​നി (30) എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം ബാധിച്ചവരുടെ എണ്ണം 51 ആയി. അ​​​ഞ്ചു പേ​​​രാ​​​ണ് ഇപ്പോൾ രോ​​​ഗി​​​ക​​​ളാ​​​യു​​​ള്ള​​​ത്.