+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ 31ന​കം അം​ഗ​മാ​ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രു​​​മാ​​​യി യോ​​​ജി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക​​​ളാ​
വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ 31ന​കം അം​ഗ​മാ​ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രു​​​മാ​​​യി യോ​​​ജി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക​​​ളാ​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫ​​​സ​​​ൽ ഭീ​​​മാ യോ​​​ജ​​​ന, കാ​​​ലാ​​​വ​​​സ്ഥാ​​​ധി​​​ഷ്ഠി​​​ത വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി എ​​​ന്നി​​​വ​​​യി​​​ൽ അം​​​ഗ​​​മാ​​​കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 31. വി​​​ജ്ഞാ​​​പി​​​ത വി​​​ള​​​ക​​​ൾ​​​ക്കു വാ​​​യ്പ എ​​​ടു​​​ത്തി​​​ട്ടു​​​ള​​​ള ക​​​ർ​​​ഷ​​​ക​​​രെ അ​​​ത​​തു ബാ​​​ങ്കു​​​ക​​​ൾ/ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ൽ ചേ​​​ർ​​​ക്ക​​​ണം. വാ​​​യ്പ എ​​​ടു​​​ക്കാ​​​ത്ത ക​​​ർ​​​ഷ​​​ക​​​ർ അ​​​ടു​​​ത്തു​​​ള​​​ള പൊ​​​തു​​​സേ​​​വ​​​ന/ അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ അ​​​ല്ലെ​​​ങ്കി​​​ൽ അം​​​ഗീ​​​കൃ​​​ത ബ്രോ​​​ക്കറിം​​​ഗ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മു​​​ഖേ​​​ന​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ നേ​​​രി​​​ട്ട് ഓ​​​ണ്‍​ലൈ​​​നാ​​​യോ ചേ​​​രാം. വെ​​​ബ്സൈ​​​റ്റ് http://www.pmfby.gov.in.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഫ​​​സ​​​ൽ ഭീ​​​മ യോ​​​ജ​​​ന​​​യി​​​ൽ ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ നെ​​​ല്ലും എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും വാ​​​ഴ​​​യും മ​​​ര​​​ച്ചീ​​​നി​​​യും ആ​​​ണ് വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തു വ​​​രു​​​ന്ന​​​ത്. വി​​​ജ്ഞാ​​​പി​​​ത പ്ര​​​ദേ​​​ശ​​​ത്ത് പ്ര​​​സ്തു​​​ത സീ​​​സ​​​ണി​​​ലെ വി​​​ള​​​വ് കി​​​ട്ടേ​​​ണ്ടി​​​യി​​​രു​​​ന്ന വി​​​ള​​​വി​​​നേ​​​ക്കാ​​​ൾ കു​​​റ​​​വാ​​​ണെ​​​ങ്കി​​​ലും ക​​​ർ​​​ഷ​​​ക​​​ന് പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കും. കാ​​​ലാ​​​വ​​​സ്ഥാ​​​ധി​​​ഷ്ഠി​​​ത വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം വെ​​​ള്ള​​​പ്പൊ​​​ക്കം, കാ​​​റ്റ്, ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ എ​​​ന്നീ പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ നി​​​മി​​​ത്ത​​​മു​​​ണ്ടാ​​​കു​​​ന്ന വി​​​ളന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കും.