തിരുവനന്തപുരം: കരുവന്നൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിൽ ക്രൈംബാഞ്ച് അന്വേഷണം നടക്കുന്നതു കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കേന്ദ്ര ഏജൻസികൾ വരുമോയെന്ന ഭയം മൂലമാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. അന്വേഷണം നടത്തിയാൽ ഉന്നത സിപിഎം നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
കൊടകര കുഴൽ പണ കേസ് രാഷ്ടീയ ഗൂഢാലോചനയാണെന്നും ബിജെപിയെ പകീർത്തിപ്പെടുത്തുകയാണ് കേസിന്റെ ലക്ഷ്യം. കുറ്റപത്രം കിട്ടിയാൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.