കൊച്ചി: കല്ലുമ്മക്കായയുടെ ജനിതക പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തുന്ന ഗവേഷണ പദ്ധതിയില്‍ ജൂണിയര്‍ റിസര്‍ച്ച് ഫെലോ (ഒരു ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബയോടെക്നോളജി, ജെനറ്റിക്സ്, ഫിഷറീസ്, മറൈന്‍ ബയോളജി, ലൈഫ് സയന്‍സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 31,000 രൂപയും എച്ച്ആര്‍എയും വേതനം ലഭിക്കും.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും mbtdcmfri1@ gmail.com എന്ന വിലാസത്തില്‍ ഓഗസ്റ്റ് അഞ്ചിന് മുമ്പായി ഇ-മെയില്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cmfri.org.in സന്ദര്‍ശിക്കുക.