തിരുവനന്തപുരം: നാളെ നടത്താനിരുന്ന ആർമി റിക്രൂട്ട്മെന്റ് പൊതുപ്രവേശനപരീക്ഷ കോവിഡ് വ്യാപനത്തിന്റെയും മണ്‍സൂണ്‍ കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ആർമി റിക്രൂട്ട്മെന്റ് ഓഫീസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.