കൊച്ചി: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ കോടതികളിലെയും കേരള ഹൈക്കോടതിയിലെയും ഇടക്കാല ഉത്തരവുകളുടെയും സ്റ്റേ ഉത്തരവുകളുടെയും കാലാവധി ഹൈക്കോടതി ഓഗസ്റ്റ് ഒമ്പതു വരെ നീട്ടി.
ലോക്ഡൗണ്‍ കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് സി.ടി. രവികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് കാലാവധി നീട്ടിയത്.