+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ന്യ​കു​മാ​രി​യു​ടെ പ​ങ്കാ​ളിയും ജീവനൊടുക്കി

കൊ​​​ച്ചി: ലിം​​​ഗ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്‍ പി​​​ഴ​​​വു​​​ണ്ടാ​​​യെ​​​ന്നു സ്വ​​കാ​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ
അ​ന​ന്യ​കു​മാ​രി​യു​ടെ  പ​ങ്കാ​ളിയും ജീവനൊടുക്കി
കൊ​​​ച്ചി: ലിം​​​ഗ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്‍ പി​​​ഴ​​​വു​​​ണ്ടാ​​​യെ​​​ന്നു സ്വ​​കാ​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ആ​​​ത്മ​​​ഹ​​​ത്യ​​ചെ​​​യ്ത ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​ര്‍ ആ​​​ക്ടി​​​വി​​​സ്റ്റ് അ​​​ന​​​ന്യ​​​കു​​​മാ​​​രി​​യു​​ടെ പ​​​ങ്കാ​​​ളി​​​യെ​ തൂ​​​ങ്ങി​ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ഗ​​​തി സ്വ​​​ദേ​​​ശി ജി​​​ജു ഗി​​​രി​​​രാ​​​ജ് (32) ആ​​​ണ് ഇ​​ന്ന​​ലെ വൈ​​കി​​ട്ട് തൈ​​​ക്കൂ​​​ട​​​ത്തെ സു​​​ഹൃ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ല്‍ ​മ​​​രി​​​ച്ച​​​ത്.
അ​​​ന​​​ന്യ​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ല്‍ മ​​​നം​​നൊ​​​ന്ത് ജി​​​ജു ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തെ​​​ന്നാ​​​ണ് പ്രാ​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.