കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മുഖ്യപ്രതിയായ അര്ജുന് ആയങ്കിക്ക് ജാമ്യം നല്‍കാനാവില്ലെന്നും എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) കോടതി വ്യക്തമാക്കി. അര്ജുന് ജാമ്യം അനുവദിക്കുന്നതിനെതിരേ കസ്റ്റംസും ശക്തമായ വാദമുയര്‍ത്തിയിരുന്നു.