ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജ്മെന്റ് ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബോട്ടണി, സുവോളജി, കൊമേഴ്സ്, കന്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, സോഷ്യോളജി വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നിർദിഷ്ട യോഗ്യതയുള്ളവർ ഓഗസ്റ്റ് ആറിനകം കോർപറേറ്റ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇന്റർവ്യൂ തീയതി നേരിട്ടറിയിക്കും.