+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നു പേ​ര്‍​ക്കു കൂ​ടി സി​ക്ക വൈ​റ​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ന്നു പേ​​​ര്‍​ക്കു​​കൂ​​​ടി സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​
മൂ​ന്നു പേ​ര്‍​ക്കു കൂ​ടി സി​ക്ക വൈ​റ​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ന്നു പേ​​​ര്‍​ക്കു​​കൂ​​​ടി സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പി.​​​ടി. ചാ​​​ക്കോ ന​​​ഗ​​​ര്‍ സ്വ​​​ദേ​​​ശി (27), പേ​​​ട്ട സ്വ​​​ദേ​​​ശി (38), ആ​​​ന​​​യ​​​റ സ്വ​​​ദേ​​​ശി (3), എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ 44 പേ​​​ര്‍​ക്കാ​​​ണ് സി​​​ക്ക വൈ​​​റ​​​സ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.