+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്ക് ഭ​​​ര​​​ണ​​​സ​​​മി​​​തി പി​​​രി​​​ച്ചു​​​വി​​​ട്ടു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കോ​​​ടി​​​ക​​​ളു​​​ടെ ക്ര​​​മ​​​ക്കേ​​​ട് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ക​​​രു​​​വ​​​ന്നൂ​​​ർ സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്ക് ഭ​​​ര​​​ണ​​
ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്ക്  ഭ​​​ര​​​ണ​​​സ​​​മി​​​തി  പി​​​രി​​​ച്ചു​​​വി​​​ട്ടു
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കോ​​​ടി​​​ക​​​ളു​​​ടെ ക്ര​​​മ​​​ക്കേ​​​ട് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ക​​​രു​​​വ​​​ന്നൂ​​​ർ സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്ക് ഭ​​​ര​​​ണ​​​സ​​​മി​​​തി പി​​​രി​​​ച്ചു​​​വി​​​ട്ടു. മു​​​കു​​​ന്ദ​​​പു​​​രം അ​​​സി​​​സ്റ്റ​​​ന്‍റ് ര​​​ജി​​​സ്ട്രാ​​​ർ എം.​​​സി. അ​​​ജി​​​ത്ത് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു.