+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​യ​ലു​മാ​യി അ​ജ്മ​ലും വി​ഷ്ണു​വും; പോ​സ്റ്റ​ർ എ​ത്തി

അ​ജ്മ​ല്‍ അ​മീ​ര്‍, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​സ്ക​ര്‍ അ​മീ​ര്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ഈ​യ​ല്‍ " എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​
ഈ​യ​ലു​മാ​യി അ​ജ്മ​ലും വി​ഷ്ണു​വും; പോ​സ്റ്റ​ർ എ​ത്തി

അ​ജ്മ​ല്‍ അ​മീ​ര്‍, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​സ്ക​ര്‍ അ​മീ​ര്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ഈ​യ​ല്‍ " എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ല്‍ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി. മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

ഇ​രു​വ​രെ​യും കൂ​ടാ​തെ ന​ന്ദു, ഇ​ര്‍​ഷാ​ദ്, ന​ന്ദ​ന്‍ ഉ​ണ്ണി, അ​നീ​ഷ് ഗോ​പാ​ൽ, മെ​റി​ന്‍ ഫി​ലി​പ്പ്, പാ​ര്‍​വ​തി ന​മ്പ്യാ​ര്‍, പു​തു​മു​ഖം മാ​ള​വി​ക, സ്മി​ത തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

വൈ​റ്റ് ഹൗ​സ് മോ​ഷ​ന്‍ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ അ​ഡ്വ​ക്കേ​റ്റ് സു​ധീ​ര്‍ ബാ​ബു​വാ​ണ് ഈ​യ​ൽ നി​ര്‍​മി​ക്കു​ന്ന​ത്.