+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹം ഉ​റ​പ്പി​ച്ചോ? വാ​ർ​ത്ത​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി സ്വാ​സി​ക

ത​ന്‍റെ വി​വാ​ഹം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ടി സ്വാ​സി​ക. ത​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ചു, നി​ശ്ച​യം ക​ഴി​ഞ്ഞു, പെ​ണ്ണു​കാ​ണ​ല്‍ ക​ഴി​ഞ്ഞു എ​ന്ന് തു​ട​ങ്ങി​യ രീ​തി​യി​ലാ​ണ് വാ
വി​വാ​ഹം ഉ​റ​പ്പി​ച്ചോ? വാ​ർ​ത്ത​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി സ്വാ​സി​ക

ത​ന്‍റെ വി​വാ​ഹം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ടി സ്വാ​സി​ക. ത​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ചു, നി​ശ്ച​യം ക​ഴി​ഞ്ഞു, പെ​ണ്ണു​കാ​ണ​ല്‍ ക​ഴി​ഞ്ഞു എ​ന്ന് തു​ട​ങ്ങി​യ രീ​തി​യി​ലാ​ണ് വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​തെ​ന്നും സ​ത്യ​ത്തി​ല്‍ അ​ത്ത​ര​മൊ​രു തീ​രു​മാ​നം ഇ​നി​യും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ്വാ​സി​ക പ​റ​ഞ്ഞു.

നടനും എഴുത്തുകാരനുമായ ബദ്രിനാഥുമായി സ്വാസികയുടെ വിവാഹം നിശ്ചയിച്ചെന്നാണ് ചില മാധ്യമങ്ങളിൽ‌ വാർത്ത വന്നത്. ഇരുവരുമൊന്നിച്ചുള്ള ഒരു ചിത്രവും ഒപ്പം പ്രചരിച്ചിരുന്നു.

"ബ​ദ്രി​നാ​ഥു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ​യു​ള്ള പ​രി​ച​യ​മാ​ണ്. ഞ​ങ്ങ​ളൊ​രു​മി​ച്ച് ഒ​രു സി​നി​മ​യി​ല്‍ വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ണ്ട്. പ​ത്തു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വീ​ണ്ടും ഞ​ങ്ങ​ള്‍ ഒ​രു​മി​ക്കു​ക​യാ​ണി​പ്പോ​ൾ. നി​ല​വി​ല്‍ ഒ​രു വെ​ബ് സീ​രീ​സ് ഒ​രു​മി​ച്ചു ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഈ ​പ​ത്ത് വ​ര്‍​ഷ​മാ​യി​ട്ടു​ള്ള പ​രി​ച​യം, ഒ​രു സൗ​ഹൃ​ദ ബോ​ണ്ടിം​ഗ് ഒ​ക്കെ​യാ​ണ്. അ​ല്ലെ​ങ്കി​ല്‍ ചി​ല സു​ഹൃ​ത് ബ​ന്ധം ഒ​രു നോ​ര്‍​മ​ല്‍ സൗ​ഹൃ​ദ​ത്തി​ന് അ​പ്പു​റം ഡീ​പ്പ് റി​ലേ​ഷ​ന്‍ പോ​ലെ ആ​യി​രി​ക്കും. അ​ങ്ങ​നെ ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും ന​ട​നാ​യും എ​നി​ക്ക് ഒ​രു​പാ​ട് പി​ന്തു​ണ ന​ല്‍​കു​ന്ന ആ​ളാ​ണ് ബ​ദ്രി.'- സ്വാ​സി​ക പ​റ​യു​ന്നു.