+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്- ബോ​ബി സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ട് വീ​ണ്ടും; നാ​യ​ക​ൻ ദു​ൽ​ഖ​ർ

ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തിന്‍റെ പൂ​ജ​യും സ്വി​ച്ച് ഓ​ൺ ക​ർ​മ​വും ന​ട​ന്നു. ദു​ൽ​ഖ​റും റോ​ഷ​ൻ ആ​ൻ​ഡ്രൂ​സും ഒ​രു​മി​ക്കു
റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്- ബോ​ബി സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ട് വീ​ണ്ടും; നാ​യ​ക​ൻ ദു​ൽ​ഖ​ർ

ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തിന്‍റെ പൂ​ജ​യും സ്വി​ച്ച് ഓ​ൺ ക​ർ​മ​വും ന​ട​ന്നു. ദു​ൽ​ഖ​റും റോ​ഷ​ൻ ആ​ൻ​ഡ്രൂ​സും ഒ​രു​മി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണി​ത്. തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് ബോ​ബി സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടാ​ണ്.

ബോ​ളി​വു​ഡ് താ​ര​വും മോ​ഡ​ലു​മാ​യ ഡ​യാ​ന പെ​ന്‍റി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. മ​നോ​ജ് കെ. ​ജ​യ​ൻ, അ​ല​ൻ​സി​യ​ർ, ബി​നു പ​പ്പു, വി​ജ​യ​കു​മാ​ർ, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി തു​ട​ങ്ങി​യ​വ​ർ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

തെ​ന്നി​ന്ത്യ​യി​ലെ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ സ​ന്തോ​ഷ് നാ​രാ​യ​ണ​നാ​ണ് ചി​ത്ര​ത്തി​ന് വേ​ണ്ടി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. വേ​ഫെ​റ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്.