+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​റ​വ​യി​ലെ ച​ങ്ങാ​തി​മാ​ർ വീ​ണ്ടും; "ച​ങ്ങാ​യി' വെള്ളിയാഴ്ച ​തീയ​റ്റ​റുകളിൽ

പ​റ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​രാ​യ അ​മ​ല്‍ ഷാ, ​ഗോ​വി​ന്ദ് പൈ ​എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ന​വാ​ഗ​ത​നാ​യ സു​ധേ​ഷ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ച​ങ്ങാ​യി' വെ​ള്
പ​റ​വ​യി​ലെ ച​ങ്ങാ​തി​മാ​ർ വീ​ണ്ടും;

പ​റ​വ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​രാ​യ അ​മ​ല്‍ ഷാ, ​ഗോ​വി​ന്ദ് പൈ ​എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ന​വാ​ഗ​ത​നാ​യ സു​ധേ​ഷ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "ച​ങ്ങാ​യി' വെ​ള്ളി​യാ​ഴ്ച തീ​യ​റ്റ​റി​ലെ​ത്തു​ന്നു. ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു എ​ന്ന ചി​ത്ര​ത്തി​ലു​ടെ ശ്ര​ദ്ധേ​യ​നാ​യ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് ആ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത്.

ഭ​ഗ​ത് മാ​നു​വ​ല്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, കോ​ട്ട​യം പ്ര​ദീ​പ്, വി​നോ​ദ് കോ​വൂ​ര്‍, വി​ജ​യ​ന്‍ കാ​ര​ന്തൂ​ര്‍, സു​ശീ​ല്‍ കു​മാ​ര്‍, ശ്രീ​ജി​ത്ത് കൈ​വേ​ലി, സി​ദ്ധി​ഖ് കൊ​ടി​യ​ത്തൂ​ര്‍, വി​ജ​യ​ന്‍ വി. ​നാ​യ​ര്‍, മ​ഞ്ജു പ​ത്രോ​സ്, അ​നു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​യ്‌​വ ഫി​ലിം​സി​ന്റെ ബാ​ന​റി​ല്‍ വാ​ണി​ശ്രീ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഷ​ഹീ​റ ന​സീ​റി​ന്‍റെ വ​രി​ക​ള്‍​ക്കു മോ​ഹ​ന്‍ സി​ത്താ​ര ഈ​ണം പ​ക​രു​ന്നു.