തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12,078 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാന്പിളുകൾ പരിശോധിച്ചു. 136 മരണം സ്ഥിരീകരിച്ചു. ആകെ മരണം 12,581 ആയി. 77 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 11,469 പേർ രോഗമുക്തി നേടി. 99,859 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
എറണാകുളം 1,461
കൊല്ലം 1,325
മലപ്പുറം 1,287
തിരുവനന്തപുരം 1,248
കോഴിക്കോട് 1,061
തൃശൂർ 1,025
പാലക്കാട് 990
ആലപ്പുഴ 766
കണ്ണൂർ 696
കോട്ടയം 594
പത്തനംതിട്ട 525
കാസർഗോഡ് 439
വയനാട് 352
ഇടുക്കി 309.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
എറണാകുളം 1,461
കൊല്ലം 1,325
മലപ്പുറം 1,287
തിരുവനന്തപുരം 1,248
കോഴിക്കോട് 1,061
തൃശൂർ 1,025
പാലക്കാട് 990
ആലപ്പുഴ 766
കണ്ണൂർ 696
കോട്ടയം 594
പത്തനംതിട്ട 525
കാസർഗോഡ് 439
വയനാട് 352
ഇടുക്കി 309.