കൽപ്പറ്റ: ആദിവാസിസ്ത്രീ ആയതിനാലാണു തന്നെ വേട്ടയാടുന്നതെന്നും കെ. സുരേന്ദ്രനിൽനിന്നു പണം വാങ്ങിയിട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ സി.കെ. ജാനു പറഞ്ഞു.
പാർട്ടിയിൽ തന്നെ മറികടന്ന് അധികാരകേന്ദ്രമാകാനുള്ള പ്രസീതയുടെ ശ്രമം തടഞ്ഞതാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്നും കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സി.കെ. ജാനു പറഞ്ഞു.