+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്നുക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം: കെ​എ​ച്ച്ആ​ര്‍​എ

കൊ​ച്ചി: ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്നുക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ന്‍ (​കെ​എ​ച്ച്ആ​ര്‍​എ) ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ ഭൂ​രി​പ​ക്ഷം
ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്നുക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം: കെ​എ​ച്ച്ആ​ര്‍​എ
കൊ​ച്ചി: ഹോ​ട്ട​ലു​ക​ളി​ല്‍ ഇ​രു​ന്നുക​ഴി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ന്‍ (​കെ​എ​ച്ച്ആ​ര്‍​എ) ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്തെ ഭൂ​രി​പ​ക്ഷം ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റുക​ളും ര​ണ്ടു മാ​സ​​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പാ​ര്‍​സ​ലിനു മാ​ത്ര​മാ​യി തു​റ​ന്ന ഭൂ​രി​പ​ക്ഷം ഹോ​ട്ട​ലു​ക​ളും ന​ഷ്ടം താ​ങ്ങാ​നാ​വാ​തെ അ​ട​ച്ചി​ടേ​ണ്ടിവ​ന്നു. പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ച്ച​തോ​ടെ ബ​സു​ക​ളി​ല്‍ അ​ടു​ത്ത​ടു​ത്തിരു​ന്നു യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ക​യ​റി അ​ക​ന്നി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന നി​ര്‍​ദേശം യു​ക്തി​സ​ഹ​മ​ല്ലെന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​പാ​ലും പറഞ്ഞു.