തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നു വിദഗ്ധർ ഉറപ്പു പറയുന്ന സാഹചര്യത്തിൽ അതു ദീർഘിപ്പിക്കേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ രണ്ടാം തരംഗം കഴിയുന്നതിനു മുന്പ് മൂന്നാം തരംഗം ഉണ്ടായാൽ ആരോഗ്യസംവിധാനങ്ങളുടെ ശേഷിയെ അതു മറികടന്നേക്കാമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.