+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംജി സർവകലാശാലയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം

കോട്ടയം: എംജി സർവകലാശാല പ​രീ​ക്ഷ​സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ഭ​വ​നി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി
എംജി സർവകലാശാലയിൽ സന്ദർശകർക്ക്  കർശന നിയന്ത്രണം
കോട്ടയം: എംജി സർവകലാശാല പ​രീ​ക്ഷ​സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ഭ​വ​നി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു പ​രി​മി​ത ജീ​വ​ന​ക്കാ​രു​മാ​യാ​ണ് പ​രീ​ക്ഷ​വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടേ​ക്കു​ള്ള എ​ല്ലാ അ​പേ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​വാ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.