+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: പു​തി​യ കോ​ഴ്സു​ക​ൾ​ക്ക് എ​ൻ​ബി​എ അ​ക്രെ​ഡി​റ്റേ​ഷ​ൻ നി​ർ​ബ​ന്ധം

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് അ​ക്രെ​ഡി​റ്റേ​ഷ​ൻ (എ​ൻ​ബി​എ) മാ​ന​ദ​ണ്ഠ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കി എ.​പി.​ജെ.​
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: പു​തി​യ കോ​ഴ്സു​ക​ൾ​ക്ക് എ​ൻ​ബി​എ അ​ക്രെ​ഡി​റ്റേ​ഷ​ൻ നി​ർ​ബ​ന്ധം
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് അ​ക്രെ​ഡി​റ്റേ​ഷ​ൻ (എ​ൻ​ബി​എ) മാ​ന​ദ​ണ്ഠ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​ക്കി എ.​പി.​ജെ.​അ​ബ്ദു​ൽ ക​ലാം സാ​ങ്കേ​തി​ക ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല. നി​ല​വി​ലു​ള്ള ഒ​രു കോ​ഴ്സി​നെ​ങ്കി​ലും എ​ൻ​ബി​എ അ​ക്രെ​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച കോ​ള​ജു​ക​ൾ​ക്ക് മാ​ത്ര​മേ ഇ​നി​മു​ത​ൽ പു​തി​യ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​വാ​നു​ള്ള എ​ൻ​ഒ​സി ന​ൽ​കു​ക​യു​ള്ളൂ. ഇ​ത് സം​ബ​ന്ധി​ച്ച് അ​ഫി​ലി​യേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​ക​ൾ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം അം​ഗീ​ക​രി​ച്ചു.

എ​ൻ​ബി​എ അ​ക്രെ​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കാ​ത്ത കോ​ള​ജു​ക​ൾ​ക്ക് പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​ൻ എ​ഐ​സി​ടി​ഇ നി​ഷ്ക​ർ​ഷി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ൾ​ക്ക് ഉ​പ​രി​യാ​യി യൂ​ണി​വേ​ഴ്സി​റ്റി നി​ർ​ദേ​ശി​ക്കു​ന്ന മൂ​ന്ന് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടി പാ​ലി​ക്ക​ണം. മു​ൻ വ​ർ​ഷ​ത്തെ അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ​യി​ൽ കു​റ​ഞ്ഞ​ത് അ​ൻ​പ​തു​ശ​ത​മാ​നം വി​ജ​യം, പ​കു​തി​യി​ലേ​റെ സീ​റ്റു​ക​ളി​ലെ​ങ്കി​ലും വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം, അക്കഡേമിക് ഓ​ഡി​റ്റിം​ഗി​ലെ മി​ക​ച്ച റാ​ങ്കിം​ഗ് എ​ന്നി​വ​യാ​ണ് യൂ​ണി​വേ​ഴ്സി​റ്റി നി​ഷ്ക​ർ​ഷി​ക്കു​ന്ന അ​ധി​ക മാ​ന​ദ​ണ്ഡങ്ങ​ൾ.