+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി ത​ണ​ൽ പ​ദ്ധ​തി നി​ല​വി​ൽവ​ന്നു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് വി​ദേ​ശ​ത്തോ സ്വ​ദേ​ശ​ത്തോ മ​ര​ണ​മ​ട​ഞ്ഞ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ​യും മ​ട​ങ്ങി​യെ​ത്തി​യ വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ​യും അ​വി​വാ​ഹി​ത​രാ​യ പെ​ൺ​മ​ക്ക​ൾ​ക്ക്
പ്ര​വാ​സി ത​ണ​ൽ പ​ദ്ധ​തി നി​ല​വി​ൽവ​ന്നു
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് വി​ദേ​ശ​ത്തോ സ്വ​ദേ​ശ​ത്തോ മ​ര​ണ​മ​ട​ഞ്ഞ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ​യും മ​ട​ങ്ങി​യെ​ത്തി​യ വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ​യും അ​വി​വാ​ഹി​ത​രാ​യ പെ​ൺ​മ​ക്ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന പ്ര​വാ​സി ത​ണ​ൽ പ​ദ്ധ​തി നി​ല​വി​ൽ വ​ന്നു. 25000 രൂ​പ​യാ​ണ് ഒ​റ്റ​ത്ത​വ​ണ സ​ഹാ​യ​ധ​ന​മാ​യി അ​നു​വ​ദി​ക്കു​ന്ന​ത്. www.norkaroots.org യി​ൽ 23 മു​ത​ൽ അ​പേ​ക്ഷി​ക്കാ​മെ​ന്ന് നോ​ർ​ക്ക സി ​ഇ ഒ ​അ​റി​യി​ച്ചു.