+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് 7,499 പേ​ര്‍​ക്കു കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 7,499 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 77,853 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര
സം​സ്ഥാ​ന​ത്ത്  7,499 പേ​ര്‍​ക്കു കോ​വി​ഡ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ 7,499 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 77,853 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.63 ശ​ത​മാ​നം. 94 മ​ര​ണ​ങ്ങ​ള്‍ കൂ​ടി കോ​വി​ഡ് മൂ​ല​മെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 12,154 ആ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 47 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തുനി​ന്നു വ​ന്ന​വ​രാ​ണ്. 13,596 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 99,693 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: തി​രു​വ​ന​ന്ത​പു​രം963, എ​റ​ണാ​കു​ളം 926, തൃ​ശൂ​ര്‍ 820, കൊ​ല്ലം 810, പാ​ല​ക്കാ​ട്710, മ​ല​പ്പു​റം 689, കോ​ഴി​ക്കോ​ട് 563, ആ​ല​പ്പു​ഴ 451, ക​ണ്ണൂ​ര്‍ 434, കാ​സ​ര്‍​ഗോ​ഡ് 319, പ​ത്ത​നം​തി​ട്ട298, കോ​ട്ട​യം 287, വ​യ​നാ​ട് 114, ഇ​ടു​ക്കി 65.