കൊച്ചി: കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കായി കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്സ് പ്രോഗ്രാമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. സ്കില്‍ ഡെവലപ്മെന്റ്് ആന്‍ഡ് ഒാൺട്രപ്രണര്ഷിപ്പ് മന്ത്രാലയത്തിനു കീഴിൽ രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തിലധികം പേർക്കു വിദഗ്ധ പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്.