ആളൂർ: സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം പ്ലാത്തോട്ടത്തിൽ വർക്കി ജോസഫിന്റെ മകൻ ബഹറിനിൽ എൻജിനീയറായി ജോലി ചെയ്യുന്ന എബി ജോസഫിന്റെ ഭാര്യ താഷ (30) പ്രസവാനന്തരം ബഹറിനിൽ മെഡിക്കൽ കോളജിൽ മരിച്ചു. മക്കൾ: അലൻ ജോർജ്, ക്രിസ് റാഫേൽ.
പരേത ഇരിങ്ങാലക്കുട ചിറയത്ത് ചാഴുകാരൻ റോയിയുടെ മകളാണ്. സംസ്കാരം പിന്നീട്.
പരേത ഇരിങ്ങാലക്കുട ചിറയത്ത് ചാഴുകാരൻ റോയിയുടെ മകളാണ്. സംസ്കാരം പിന്നീട്.