ദീപിക ഫാമിലി ഹെൽത്ത് കെയർ പ്രോജക്ടിന്റെ ഭാഗമായി ദീപികയും ഹെൽത്ത് കെയർ പ്രോജക്ടിൽ അംഗങ്ങളായ ആശുപത്രികളും ചേർന്നു ദീപിക വരിക്കാർക്കായി ഒരുക്കുന്ന ‘ആരോഗ്യസംരക്ഷണം വിളിപ്പുറത്ത്’ പദ്ധതി ഇന്ന് ആരംഭിക്കും.
ഇതുവഴി കേരളത്തിലെ പ്രമുഖ ആശുപത്രികളിലെ പ്രശസ്തരായ ഡോക്ടർമാരെ നേരിട്ടു ഫോണിൽ വിളിച്ച് രോഗവിവരം പറയാനും ചികിത്സ തേടാനും കഴിയും. രോഗിയെ അഡ്മിറ്റ് ചെയ്യേണ്ടിവന്നാൽ ഹെൽത്ത് കെയർ പ്രോജക്ടിൽ അംഗങ്ങളായ ആശുപത്രികളിൽ ദീപിക ഫാമിലി ഹെൽത്ത് കാർഡുള്ളവർക്കെല്ലാം മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
ഓരോ ദിവസവും വിളിക്കാവുന്ന ഡോക്ടർമാരുടെ പേരും ഫോൺ നന്പരും സമയവും അവരുടെ ചികിത്സാരംഗവും എല്ലാദിവസവും ദീപികയിൽ പ്രസിദ്ധീകരിക്കും.
ഡോക്ടറെ ഇന്നു വിളിക്കാം
1. ഡോ. ജിത്തു സാം രാജൻ - ഹൃദ്രോഗ വിദഗ് ധൻ(സെന്റ് തോമസ് ഹോസ്പിറ്റൽ, ചെത്തിപ്പുഴ)- സമയം: രാവിലെ11.30- ഉച്ചകഴിഞ്ഞ് 1.30.
2. ഡോ. ഭാഗ്യ എസ്. - ക ൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് (സെന്റ് തോമസ് ഹോസ്പിറ്റൽ, ചെത്തിപ്പുഴ)- സമയം: ഉച്ചകഴിഞ്ഞ് 2-4.
ഫോൺ: 7559944407