കൊച്ചി: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങളെ അവഗണിച്ചത് ഉചിതമായില്ലെന്നു കെസിബിസി പ്രോലൈഫ് സമിതി. വിശ്വാസികളുടെ ആരാധനസ്വാതന്ത്യം നിഷേധിക്കുന്നതു പ്രതിഷേധാര്‍ഹമാണ്.
ആരോഗ്യപ്രശ്നങ്ങൾക്കും കുടുംബപ്രശ്നങ്ങൾക്കും വഴിവയ്ക്കുന്ന മദ്യവിതരണശാലകള്‍ തുറക്കാന്‍ അനുവാദം നല്കിയപ്പോഴും വിശ്വാസികളെ അവഗണിച്ചതു തെറ്റായ സന്ദേശം സമൂഹത്തിനു നല്കുമെന്നു സമിതി പ്രസിഡന്റ് സാബു ജോസ് അഭിപ്രായപ്പെട്ടു.