+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വേ​ശ​ന പ​രീ​ക്ഷ: വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​​​ച്ചി: മെ​​​ഡി​​​ക്ക​​​ല്‍ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​നം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ര്‍​ക്ക് മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി ഇ​​​ത്ത​​​വ​​​ണ​ ന​
പ്ര​വേ​ശ​ന പ​രീ​ക്ഷ: വി​ശ​ദീ​ക​ര​ണം തേ​ടി
കൊ​​​ച്ചി: മെ​​​ഡി​​​ക്ക​​​ല്‍ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​നം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ര്‍​ക്ക് മാ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി ഇ​​​ത്ത​​​വ​​​ണ​ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്കം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നും സാ​​​ല്‍​വി​​​യ ഹു​​​സൈ​​​ന്‍, സി​​​ബി വി​​​ത്സ​​​ന്‍ തു​​​ട​​​ങ്ങി​​​യ സി​​​ബി​​​എ​​​സ്ഇ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.