+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ലി​ന്യം മ​റ​വു​ചെ​യ്യാ​ൻ നി​ർ​മി​ച്ച കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് രണ്ടു വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

നെ​​ടു​​ങ്ക​​ണ്ടം: മാ​​ലി​​ന്യം മ​​റ​​വു​​ചെ​​യ്യാ​​ൻ നി​​ർ​​മി​​ച്ച കു​​ഴി​​യി​​ലെ വെ​​ള്ള​​ക്കെ​​ട്ടി​​ൽ​​ വീ​​ണ് ര​​ണ്ടുവ​​യ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. ബം​​ഗാ​​ൾ സ്വ​​ദേ​​ശി സു​​ഭാ​​ഷ്ദാ​​സ് മീ​​
മാ​ലി​ന്യം മ​റ​വു​ചെ​യ്യാ​ൻ നി​ർ​മി​ച്ച കു​ഴി​യി​ലെ  വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് രണ്ടു വ​യ​സു​കാ​ര​ന് ദാരുണാന്ത്യം
നെ​​ടു​​ങ്ക​​ണ്ടം: മാ​​ലി​​ന്യം മ​​റ​​വു​​ചെ​​യ്യാ​​ൻ നി​​ർ​​മി​​ച്ച കു​​ഴി​​യി​​ലെ വെ​​ള്ള​​ക്കെ​​ട്ടി​​ൽ​​ വീ​​ണ് ര​​ണ്ടുവ​​യ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. ബം​​ഗാ​​ൾ സ്വ​​ദേ​​ശി സു​​ഭാ​​ഷ്ദാ​​സ് - മീ​​നാ​​ക്ഷി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ദീ​​പ​​ക് ദാ​​സാ​​ണ് മ​​രി​​ച്ച​​ത്.

ഉ​​ടു​​ന്പ​​ൻ​​ചോ​​ല​​യി​​ലെ സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ ഏ​​ല​​ത്തോ​​ട്ട​​ത്തി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​ണ് സു​​ഭാ​​ഷ് ദാ​​സും മീ​​നാ​​ക്ഷി​​യും. അ​​തി​​ഥിത്തൊഴി​​ലാ​​ളി​​ക​​ൾ താ​​മ​​സി​​ക്കു​​ന്ന വീ​​ടി​​നു​​സ​​മീ​​പം മാ​​ലി​​ന്യ നി​​ർ​​മാ​​ർ​​ജ​​ന​​ത്തി​​നു കു​​ഴി​​യെ​​ടു​​ത്തി​​രു​​ന്നു. ഇ​​ന്ന​​ലെ പെ​​യ്ത ക​​ന​​ത്ത മ​​ഴ​​യി​​ൽ മാ​​ലി​​ന്യം ശേ​​ഖ​​രി​​ക്കാ​​ൻ നി​​ർ​​മി​​ച്ച കു​​ഴി​​യി​​ൽ വെ​​ള്ളം നി​​റ​​ഞ്ഞിരുന്നു. കു​​ഴി​​യു​​ടെ സ​​മീ​​പ​​ത്താ​​യി ദീ​​പ​​ക്കും മ​​റ്റു കു​​ട്ടി​​ക​​ളും ക​​ളി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ കാ​​ൽ​​വ​​ഴു​​തി​​യ ദീ​​പ​​ക് വെ​​ള്ളം​​നി​​റ​​ഞ്ഞ കു​​ഴി​​യി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും നാ​​ട്ടു​​കാ​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ദീ​​പ​​ക്കി​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.