തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായി തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരടങ്ങുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് തലങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതലയാണ് സെക്രട്ടറിമാര്‍ക്ക് നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.