+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ ​മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ നെ​ടു​മു​ടി അ​ഭി​ന​യി​ച്ച​ത് ഒ​രു രൂ​പ പോ​ലും പ്ര​തി​ഫ​ലം വാ​ങ്ങാ​തെ

താ​ര​ങ്ങ​ൾ പ്ര​തി​ഫ​ലം ക​ണ​ക്കു​പ​റ​ഞ്ഞു വാ​ങ്ങു​ന്ന കാ​ല​ത്ത് ഒ​രു​രൂ​പ പോ​ലും പ്ര​തി​ഫ​ലം വാ​ങ്ങാ​തെ സി​നി​മ ചെ​യ്ത ക​ഥ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ട​ൻ നെ​ടു​മു​ടി വേ​ണു. ഫാ​സി​ൽ സം​വി​ധാ​നം ചെ
ആ ​മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ നെ​ടു​മു​ടി അ​ഭി​ന​യി​ച്ച​ത് ഒ​രു രൂ​പ പോ​ലും പ്ര​തി​ഫ​ലം വാ​ങ്ങാ​തെ

താ​ര​ങ്ങ​ൾ പ്ര​തി​ഫ​ലം ക​ണ​ക്കു​പ​റ​ഞ്ഞു വാ​ങ്ങു​ന്ന കാ​ല​ത്ത് ഒ​രു​രൂ​പ പോ​ലും പ്ര​തി​ഫ​ലം വാ​ങ്ങാ​തെ സി​നി​മ ചെ​യ്ത ക​ഥ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ട​ൻ നെ​ടു​മു​ടി വേ​ണു.

ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളി​ലാ​ണ് താ​രം പ്ര​തി​ഫ​ലം വാ​ങ്ങാ​തെ അ​ഭി​ന​യി​ച്ച​ത്. അ​ഭി​ന​യം പ്ര​ഫ​ഷ​ൻ ആ​ക്കി​യി​ട്ടി​ല്ലാ​ത്ത സ​മ​യ​ത്ത് ഫാ​സി​ലു​മാ​യു​ള​ള സൗ​ഹൃ​ദ​ത്തി​ന്‍റെ പു​റ​ത്ത് ഞാ​ൻ അ​ഭി​ന​യി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച സി​നി​മ​യാ​യി​രു​ന്നു മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

"മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ സി​നി​മ​യി​ൽ ഞാ​ൻ ചെ​യ്ത​ത് ഒ​രു ചെ​റി​യ വേ​ഷ​മാ​യി​രു​ന്നു. അ​ന്ന​ത്തെ ട്രെ​ൻ​ഡ് സെ​റ്റ​ർ സി​നി​മ​യാ​യി​രു​ന്ന മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ നി​ര​വ​ധി പ്ര​ഗ​ല്ഭ​രാ​യ ആ​ർ​ട്ടി​സ്റ്റു​ക​ളെ​യാ​ണ് ക​ലാ​ലോ​ക​ത്തി​ന് ആ ​ചി​ത്രം സ​മ്മാ​നി​ച്ച​ത്.'- നെ​ടു​മു​ടി വേ​ണു പ​റ​ഞ്ഞു.