+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഗ​ത്തി​ ബീ​ച്ച് റോ​ഡ് നി​ര്‍​മാ​ണം: ഹ​ര്‍​ജി ത​ള്ളി

കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ അ​​​ഗ​​​ത്തി​​​യി​​​ല്‍ ബീ​​​ച്ച് റോ​​​ഡ് നി​​​ര്‍​മാ​​​ണ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ കാ​​​സ്മി കോ​​​യ ഉ​​​ള്‍​പ്പെ​​​ടെ അ​​​ഞ്ചു ​പേ​​​ര്
അ​ഗ​ത്തി​ ബീ​ച്ച് റോ​ഡ് നി​ര്‍​മാ​ണം:  ഹ​ര്‍​ജി ത​ള്ളി
കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ അ​​​ഗ​​​ത്തി​​​യി​​​ല്‍ ബീ​​​ച്ച് റോ​​​ഡ് നി​​​ര്‍​മാ​​​ണ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ കാ​​​സ്മി കോ​​​യ ഉ​​​ള്‍​പ്പെ​​​ടെ അ​​​ഞ്ചു ​പേ​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ത​​​ള്ളി. ജ​​​സ്റ്റീ​​​സ് എ​​​സ്.​​​വി. ഭ​​​ട്ടി, ജ​​​സ്റ്റീ​​​സ് മു​​​ര​​​ളി പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് തീ​​​രു​​​മാ​​​നം.

അ​​​ഗ​​​ത്തി​​​യി​​​ലെ റോ​​​ഡ് നി​​​ര്‍​മാ​​​ണ​​​ത്തി​​​നെ​​​തി​​​രേ ഇ​​​വ​​​ര​​​ട​​​ക്കം ന​​​ല്‍​കി​​​യ ര​​​ണ്ടു ഹ​​​ര്‍​ജി​​​ക​​​ള്‍ നേ​​​ര​​​ത്തേ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ത​​​ള്ളി​​​യി​​​രു​​​ന്നു.