+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുന:രാരംഭിച്ച ട്രെ​യി​നുകളുടെ സ​മ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ പു​​​നഃ​​​രാ​​​രം​​​ഭി​​​ച്ച ട്രെ​​​യി​​​നു​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യം. തി​​​രു​​​വ​​​ന​
പുന:രാരംഭിച്ച ട്രെ​യി​നുകളുടെ  സ​മ​യം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ പു​​​നഃ​​​രാ​​​രം​​​ഭി​​​ച്ച ട്രെ​​​യി​​​നു​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- കോ​​​ഴി​​​ക്കോ​​​ട് ജ​​​ന​​​ശ​​​താ​​​ബ്ദി: പു​​​ല​​​ർ​​​ച്ചെ 5.55. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഷൊ​​​ർ​​​ണൂ​​​ർ വേ​​​ണാ​​​ട്: പു​​​ല​​​ർ​​​ച്ചെ 5.05. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​എ​​​റ​​​ണാ​​​കു​​​ളം : വൈ​​​കി​​​ട്ട് 5.45. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഗു​​​രു​​​വാ​​​യൂ​​​ർ: വൈ​​​കി​​​ട്ട് 5.30. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- മം​​​ഗ​​​ലാ​​​പു​​​രം: രാ​​​ത്രി 8.50. കൊ​​​ച്ചു​​​വേ​​​ളി- മൈ​​​സൂ​​​ർ: വൈ​​​കി​​​ട്ട് 4.45 മം​​​ഗ​​​ലാ​​​പു​​​രം-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ: പു​​​ല​​​ർ​​​ച്ചെ 3. 35.