+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീ​​​രു​​​മേ​​​ട്ടി​​​ൽ ഗോ​ഡൗ​ണി​ന് സ്ഥ​ലം അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യോ​​​ര ക​​​ർ​​​ഷ​​​ക​​​രു​​​ടെ കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ കേ​​​ടു​​​കൂ​​​ടാ​​​തെ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ടു​​​ക്കി പീ​​​രു​​​മേ​​​ട്
പീ​​​രു​​​മേ​​​ട്ടി​​​ൽ  ഗോ​ഡൗ​ണി​ന് സ്ഥ​ലം അ​നു​വ​ദി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യോ​​​ര ക​​​ർ​​​ഷ​​​ക​​​രു​​​ടെ കാ​​​ർ​​​ഷി​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ കേ​​​ടു​​​കൂ​​​ടാ​​​തെ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ടു​​​ക്കി പീ​​​രു​​​മേ​​​ട്ടി​​​ൽ വെ​​​യ​​​ർ​​​ഹൗ​​​സിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ അ​​​ത്യാ​​​ധു​​​നി​​​ക ഗോ​​​ഡൗ​​​ണ്‍ സ്ഥാ​​​പി​​​ക്കാ​​​ൻ സ്ഥ​​​ലം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. ഇ​​​തി​​​നാ​​​യി റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ ഒ​​​രു ഏ​​​ക്ക​​​റോ​​​ളം ഭൂ​​​മി ഗോ​​​ഡൗ​​​ണ്‍ സ്ഥാ​​​പി​​​ക്കാ​​​നാ​​​യി പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.