തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12,246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 11.76 ശതമാനം.
ഇന്നലെ 166 മരണം സ്ഥിരീകരിച്ചു. ആകെ മരണം 11,508 ആയി. 69 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 13,536 പേർ രോഗമുക്തി നേടി. 1,12,361 പേരാണു നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിക്ക പ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
എറണാകുളം 1,702
കൊല്ലം 1,597
തിരുവനന്തപുരം 1,567
തൃശൂർ 1,095
മലപ്പുറം 1,072
പാലക്കാട് 1,066
ആലപ്പുഴ 887
കോഴിക്കോട് 819
കണ്ണൂർ 547
ഇടുക്കി 487
പത്തനംതിട്ട 480
കോട്ടയം 442
കാസർഗോഡ് 301
വയനാട് 184