കൊച്ചി: കോവിഡ് സ്ഥിരീകരിക്കാനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ തിരുവനന്തപുരത്തെ ദേവി സ്കാന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ ലാബുകളുടെ ഉടമകള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി 21നു വിധി പറയാന്‍ മാറ്റി.