കണ്ണുർ: കശുമാങ്ങയിൽനിന്ന് മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് എക്സൈസ് -തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ. എന്നാൽ, ഇങ്ങനെ നിർമിക്കാൻ പല നൂലാമാലകളുമുണ്ടെന്നും കണ്ണൂർ പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
ലോക്ഡൗണിൽ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എല്ലാം തുറക്കുമ്പോൾ സർക്കാർ മദ്യശാലകളും തുറക്കുമെന്നും മന്ത്രി പറഞ്ഞു.
ലോക്ഡൗണിൽ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എല്ലാം തുറക്കുമ്പോൾ സർക്കാർ മദ്യശാലകളും തുറക്കുമെന്നും മന്ത്രി പറഞ്ഞു.