കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്നലെ പോലീസ് അപേക്ഷ നല്‍കിയെങ്കിലും കോടതി ഇത് ഇന്നത്തേക്ക് മാറ്റുകയായിരുന്ന. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി ഏഴുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.