+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ. ​സു​ധാ​ക​ര​ൻ അ​ങ്ക​മാ​ലി ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി

അ​​​ങ്ക​​​മാ​​​ലി: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ വി​​​മോ​​​ച​​​ന​​സ​​​മ​​​ര ര​​​ക്ത​​​സാ​​​ക്ഷി കു​​​ടീ​​​ര​​​ത്തി​​​ൽ പു​​​ഷ്പാ​​​ർ​​​
കെ. ​സു​ധാ​ക​ര​ൻ  അ​ങ്ക​മാ​ലി ക​ല്ല​റ​യി​ൽ  പു​ഷ്പാ​ർ​ച്ച​ന  ന​ട​ത്തി
അ​​​ങ്ക​​​മാ​​​ലി: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ വി​​​മോ​​​ച​​​ന​​സ​​​മ​​​ര ര​​​ക്ത​​​സാ​​​ക്ഷി കു​​​ടീ​​​ര​​​ത്തി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റോ​​​ടെ നെ​​​ടു​​​മ്പാ​​​ശേ​​​രി എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്ന് അ​​​ങ്ക​​​മാ​​​ലി സെ​​​ന്‍റ് ജോ​​​ർ​​​ജ് ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം റോ​​​ജി എം. ​​​ജോ​​​ൺ എം​​​എ​​​ൽ​​​എ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​ജെ. വി​​​നോ​​​ദ് എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പ​​​മാ​​ണു പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി​​​യ​​​ത്. വി​​​മോ​​​ച​​​ന സ​​​മ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ന്‍റെ 62-ാം വാ​​​ർ​​​ഷി​​​ക​​​മാ​​​യാ​​​രു​​​ന്നു ഇ​​​ന്ന​​​ലെ.