കൊച്ചി: വത്തിക്കാന്‍ മലയാളം റേഡിയോ, വാര്‍ത്താ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഫാ. വില്യം നെല്ലിക്കല്‍ പന്ത്രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം ഇന്നു വിരമിക്കും.
വരാപ്പുഴ അതിരൂപതയിലാണു തുടര്‍ന്നുള്ള സേവനം. നൂതന സംഗീതാവിഷ്കാരങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വത്തിക്കാന്‍ റേഡിയോയുടെ മലയാളവിഭാഗത്തിനു സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ഫാ. വില്യം പങ്കുവഹിച്ചിട്ടുണ്ട്. നേരത്തെ കെസിബിസി മാധ്യമ കമ്മീഷന് സെക്രട്ടറിയായും കൊച്ചിന് സിഎസി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. 2009 മുതല്‍ വത്തിക്കാന്‍ മാധ്യമ വിഭാഗത്തിലുണ്ട്.