+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ലൂ ​ഇ​ക്കോ​ണ​മി, പോ​ർ​ട്ട്, ഷി​പ്പിം​ഗ്, ലോ​ജി​സ്റ്റി​ക്സ്: സെ​മി​നാ​ർ നടത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ ബ്ലൂ ​​​ഇ​​​ക്ക​​​ണോ​​​മി ആ​​​ൻ​​​ഡ് മാ​​​രി ടൈം ​​​റെ​​​വ​​​ലൂ​​​ഷ​​​ൻ ഫോ​​​റ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​
ബ്ലൂ ​ഇ​ക്കോ​ണ​മി, പോ​ർ​ട്ട്, ഷി​പ്പിം​ഗ്, ലോ​ജി​സ്റ്റി​ക്സ്: സെ​മി​നാ​ർ നടത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ ബ്ലൂ ​​​ഇ​​​ക്ക​​​ണോ​​​മി ആ​​​ൻ​​​ഡ് മാ​​​രി ടൈം ​​​റെ​​​വ​​​ലൂ​​​ഷ​​​ൻ ഫോ​​​റ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ബ്ലൂ ​​​ഇ​​​ക്കോ​​​ണ​​​മി, പോ​​​ർ​​​ട്ട്, ഷി​​​പ്പിം​​​ഗ്, ലോ​​​ജി​​​സ്റ്റി​​​ക്സ് വി​​​ഷ​​​യ​​​ങ്ങ​​​ളെ ആ​​​സ്പ​​​ദ​​​മാ​​​ക്കി അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​മു​​​ള്ള സും ​​​സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തി. വേ​​​ൾഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. വി​​​ജ​​​യ​​​ൻ സ്വാ​​​ഗ​​​ത​​​ം പറഞ്ഞു. ഗ്ലോ​​​ബ​​​ൽ ചെ​​​യ​​​ർ​​​മാ​​​നും പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​യു​​​മാ​​​യ ജോ​​​ണി കു​​​രു​​​വി​​​ള വെ​​​ബി​​​നാ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​ം നി​​​ർ​​​വ​​​ഹി​​​ച്ചു.

ഡ​​​ബ്ല്യു​​​എം​​​സി ഗ്ലോ​​​ബ​​​ൽ അ​​​ഡ്വൈ​​​സ​​​റും അ​​​ന്താ​​​രാ​​​ഷ്ട്ര മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ഐ​​​സ​​​ക് ജോ​​​ണ്‍ പ​​​ട്ടാ​​​ണി​​​പ്പ​​​റ​​​ന്പി​​​ൽ, മു​​​ൻ ഗ്ലോ​​​ബ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​എ.​​​വി. അ​​​നൂ​​​പ്, ഇ​​​ന്ത്യ​​​ൻ മ​​​റൈ​​​ൻ ഡി​​​സൈ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സ്ഥാ​​​പ​​​ക പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി പ്രി​​​ൻ​​​സ് എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.
മു​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ടി.​​​പി. ശ്രീ​​​നി​​​വാ​​​സ​​​ൻ ,"ബ്ലൂ ​​​ഇ​​​ക്ക​​​ണോ​​​മി’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ആ​​​മു​​​ഖ പ്ര​​​സം​​​ഗം ന​​​ട​​​ത്തി. തു​​​ട​​​ർ​​​ന്ന് വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ ബ്ലൂ ​​​ഇ​​​ക്ക​​​ണോ​​​മി ആ​​​ൻ​​​ഡ് മാ​​​രി ടൈം ​​​റെ​​​വ​​​ല്യൂ​​​ഷ​​​ൻ ഫോ​​​റം ചെ​​​യ​​​ർ​​​മാ​​​നും മാ​​​രി ടൈം ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ നാ​​​ണു വി​​​ശ്വ​​​നാ​​​ഥ​​​ൻ ബ്ലൂ ​​​ഇ​​​ക്കോ​​​ണ​​​മി ആ​​​ൻ​​​ഡ് മാ​​​രി ടൈം ​​​സെ​​​ക്ട​​​റി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ളും അ​​​വ​​​സ​​​ര​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി അ​​​വ​​​തരി​​​പ്പി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് അ​​​തി​​​ഥി​​​ക​​​ളാ​​​യ രാ​​​ജേ​​​ഷ് ജാ (​​​അ​​​ദാ​​​നി വി​​​ഴി​​​ഞ്ഞം പ്രൈ. ​​​ലി. എം​​​ഡി ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ), മു​​​ഹ​​​മ്മ​​​ദ് യൂ​​​സ​​​ഫ് (കൊ​​​ച്ചി​​​ൻ ക​​​സ്റ്റം​​​സ് ക​​​ള​​​ക്ട​​​ർ), ടി.​​​പി.​​​സ​​​ലിം കു​​​മാ​​​ർ (കേ​​​ര​​​ള മാ​​​രി​​​ടൈം ബോ​​​ർ​​​ഡ് സി​​​ഇ​​​ഒ), വി.​​​കെ. വ​​​ർ​​​ഗീ​​​സ് (ഇ​​​ന്ത്യ​​​ൻ കോ​​​സ്റ്റ് ഗാ​​​ർ​​​ഡ് വി​​​ഴി​​​ഞ്ഞം ക​​​മൻഡാ​​​ന്‍റ്), മാ​​​ത്യു ജോ​​​ർ​​​ജ് (ഇ​​​ൻ​​​ലാ​​​ൻ​​​ഡ് വാ​​​ട്ട​​​ർ വെ​​​യ്സ് അ​​​ഥോ​​​റി​​​റ്റി ഡ​​​യ​​​റ​​​ക്ട​​​ർ ഗ​​​വ.​​​ഓ​​​ഫ് ഇ​​​ന്ത്യ), ഡോ. ​​​കെ. ബി​​​നു​​​മോ​​​ൾ (കു​​​സാ​​​റ്റ് സ്കൂ​​​ൾ ഓ​​​ഫ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ് അ​​​സി. പ്ര​​​ഫ​​​സ​​​ർ), ഷാ​​​ജി ബേ​​​ബി ജോ​​​ണ്‍ (ബി​​​സി​​​ന​​​സ് ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്സ് ഫോ​​​റം​​​ചെ​​​യ​​​ർ​​​മാ​​​ൻ), എ​​​സ്.​​​എ​​​ൻ. ര​​​ഘു​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ (പ്ര​​​സി​​​ഡ​​​ന്‍റ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചേ​​​ന്പ​​​ർ ഓ​​​ഫ് കോ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി), സ​​​ന്തോ​​​ഷ് കു​​​മാ​​​ർ കേ​​​ടേ​​​ത്ത് (ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡ​​​ബ്ല്യു​​​എം​​​സി മി​​​ഡി​​​ൽ ഈ​​​സ്റ്റ് റീ​​​ജ​​​ൺ), സു​​​നി​​​ൽ ഗം​​​ഗാ​​​ധ​​​ര​​​ൻ (ബി​​​സി​​​ന​​​സ് ഡെവ​​​ല​​​പ്മെ​​​ന്‍റ് മാ​​​നേ​​​ജ​​​ർ, പോ​​​ർ​​​ട്ട് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് അ​​​ഥോ​​​റി​​​റ്റി, ഷാ​​​ർ​​​ജ), ക്യാ​​​പ്റ്റ​​​ൻ ര​​​ഞ്ജി​​​ത് എ​​​ൻ. പി​​​ള്ള (പൈ​​​ല​​​റ്റ് -പോ​​​ർ​​​ട്ട് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് അ​​​ഥോ​​​റി​​​റ്റി ഷാ​​​ജ​​​ർ​​​ജ), സു​​​ധീ​​​ർ കെ. ​​​നാ​​​യ​​​ർ (വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ നാ​​​വി​​​യോ ഷി​​​പ്പിം​​​ഗ് എ​​​ൽ​​​എ​​​ൽ​​​സി, യു​​​എ​​​ഇ), ക്യാ​​​പ്റ്റ​​​ൻ ശാ​​​ന്ത​​​കു​​​മാ​​​ർ പൈ (​​​നാ​​​ഷ​​​ണ​​​ൽ പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി, എ​​​മി​​​റേ​​​റ്റ്സ് യു​​​എ​​​ഇ ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് ലോ​​​ജി​​​സ്റ്റി​​​ക്സ് ഡി​​​വി​​​ഷ​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്), വേ​​​ണു​​​ഗോ​​​പാ​​​ൽ (മാ​​​രി​​​ടൈം ബി​​​സി​​​ന​​​സ് ബു​​​ള്ള​​​റ്റി​​​ൻ എ​​​ക്സി. ഡ​​​യ​​​റ​​​ക്ട​​​ർ), ഗ്ലോ​​​ബ​​​ൽ ബി​​​സി​​​ന​​​സ് ഫോ​​​റം ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ജീ​​​വ് നാ​​​യ​​​ർ എന്നിവർ പ്രസംഗിച്ചു.