പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടയം അകലക്കുന്നം മേളകുന്നേൽ ശ്രീജിത്ത് രാജ് (20) നെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി വീട്ടിലെത്തിയാണു പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.