+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​ഗി​രി​യി​ല്‍ അ​ഡ്മി​ഷ​ന്‍

കൊച്ചി: രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍​സ​​​സി​​​ലെ വി​​​വി​​​ധ യു​​​ജി, പി​​​ജി, ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു. എം​​​എ​
രാ​ജ​ഗി​രി​യി​ല്‍ അ​ഡ്മി​ഷ​ന്‍
കൊച്ചി: രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍​സ​​​സി​​​ലെ വി​​​വി​​​ധ യു​​​ജി, പി​​​ജി, ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു. എം​​​എ​​​സ്ഡ​​​ബ്ല്യു, എം​​​സി​​​എ, എം​​​എ​​​സ്‌​​​സി സ്റ്റാ​​​റ്റി​​​ക്‌​​​സ്, എം​​​എ​​​സ്‌​​​സി ഡാ​​​റ്റാ അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ്, എം.​​​ലി​​​ബ്.​​​ഐ​​​എ​​​സ്‌​​​സി, എം​​​എ​​​സ്​​​സി-​​​ബി​​എ​​​സ്​​​സി സൈ​​​ക്കോ​​​ള​​​ജി, ബി​​​എ​​​സ്ഡ​​​ബ്ല്യു, ബി​​​കോം, ബി​​​ബി​​​എ, പി​​ജി​​ഡി​​സി​​എ​​​സ്ഡ​​​ബ്ല്യൂ എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​ക്ക് ww w.rajagiri.edu എ​​​ന്ന കോ​​​ള​​​ജ് വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം. ഫോ​​​ണ്‍: 0484 2660601.