തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 14,233 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 173 മരണം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 13.29%. 24 മണിക്കൂറിനിടെ 1,07,096 സാന്പിളുകൾ പരിശോധിച്ചു. ആകെ മരണം 10,804 ആയി. 15,355 പേർ രോഗമുക്തി നേടി. 1,34,001 പേർ നിലവിൽ ചികിത്സയിലുണ്ട്. 66 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു.