+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​ലിം ഫെ​സ്റ്റ്: എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ ട്രി​​​നി​​​റ്റാ ഫി​​​ലിം ഫെ​​​സ്റ്റി​​​ലേ​​​ക്ക് എ​​​ന്‍​ട്രി​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. മി​​​ക​​​ച്ച ഷോ​​​ര്‍​ട്ട് ഫി​​​ക്ഷ​​​ന്‍ ഫി​​​ല
ഫി​ലിം ഫെ​സ്റ്റ്:  എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ ട്രി​​​നി​​​റ്റാ ഫി​​​ലിം ഫെ​​​സ്റ്റി​​​ലേ​​​ക്ക് എ​​​ന്‍​ട്രി​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. മി​​​ക​​​ച്ച ഷോ​​​ര്‍​ട്ട് ഫി​​​ക്ഷ​​​ന്‍ ഫി​​​ലിം, ഷോ​​​ര്‍​ട്ട് ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി, സം​​​വി​​​ധാ​​​യ​​​ക​​​ന്‍ എ​​​ന്നീ വി​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കാ​​​ണ് അ​​​വാ​​​ര്‍​ഡ്. മ​​​ത്സ​​​ര​​​യോ​​​ഗ്യ​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ള്‍ കെ​​​സി​​​ബി​​​സി​​​യു​​​ടെ ഐ​​​ക്ക​​​ണ്‍ മീ​​​ഡി​​​യ ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

മി​​​ക​​​ച്ച പ്രേ​​​ക്ഷ​​​ക പ്ര​​​തി​​​ക​​​ര​​​ണം നേ​​​ടു​​​ന്ന ചി​​​ത്ര​​​ത്തി​​​ന് പ്ര​​​ത്യേ​​​ക പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കും. ജൂ​​​റി ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​ജി. ജോ​​​ര്‍​ജും ജൂ​​​റി ക​​​ണ്‍​വീ​​​ന​​​ര്‍ ജോ​​​ണ്‍ പോ​​​ളു​​​മാ​​​ണ്. എ​​​ന്‍​ട്രി​​​ക​​​ള്‍ ജൂ​​​ലൈ 25 മു​​​ന്‍​പ് കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍, പി​​ഒ​​​സി, പാ​​​ലാ​​​രി​​​വ​​​ട്ടം, കൊ​​​ച്ചി എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലോ,kcbc shortfilm @gmail.com ലേ​​​ക്കോ അ​​യ​​യ്ക്ക​​​ണം.വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 828105456.