+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ശ​വ​ദേ​വ് പു​ര​സ്കാ​ര​ങ്ങ​ൾ തോ​മ​സ് ജേ​ക്ക​ബി​നും ഡോ. ​ശ​ശാ​ങ്ക് ആ​ർ. ജോ​ഷി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ശ​​​വ​​​ദേ​​​വ് ട്ര​​​സ്റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​രം പ്ര​​​ശ​​​സ്ത പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ തോ​​​മ​​​സ് ജേ​​​ക്ക
കേ​ശ​വ​ദേ​വ്  പു​ര​സ്കാ​ര​ങ്ങ​ൾ  തോ​മ​സ് ജേ​ക്ക​ബി​നും ഡോ. ​ശ​ശാ​ങ്ക്  ആ​ർ. ജോ​ഷി​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ശ​​​വ​​​ദേ​​​വ് ട്ര​​​സ്റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​രം പ്ര​​​ശ​​​സ്ത പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ തോ​​​മ​​​സ് ജേ​​​ക്ക​​​ബി​​​ന്. ഡോ.​​​ജോ​​​ർ​​​ജ് ഓ​​​ണ​​​ക്കൂ​​​ർ അ​​​ധ്യ​​​ക്ഷ​​​നും, സീ​​​താ​​​ല​​​ക്ഷ്മി ദേ​​​വ്, വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യ​​​സ​​​മി​​​തി​​​യാ​​​ണ് തോ​​​മ​​​സ് ജേ​​​ക്ക​​​ബി​​​നെ അ​​​വാ​​​ർ​​​ഡി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ൽ​​​കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി കേ​​​ശ​​​വ​​​ദേ​​​വ് ട്ര​​​സ്റ്റ് ന​​​ൽ​​​കു​​​ന്ന ഡ​​​യ​​​ബ്സ്ക്രീ​​​ൻ കേ​​​ര​​​ള കേ​​​ശ​​​വ​​​ദേ​​​വ് പു​​​ര​​​സ്കാ​​​രം മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വൈ​​​ദ്യ​​​ശാ​​​സ്ത്ര ഗ​​​വേ​​​ഷ​​​ക​​​ൻ പ​​​ത്മ​​​ശ്രീ ഡോ. ​​​ശ​​​ശാ​​​ങ്ക് ആ​​​ർ. ജോ​​​ഷി​​​ക്കാ​​​ണ്.

50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ബി.​​​ഡി. ദ​​​ത്ത​​​ൻ രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത ശി​​​ൽ​​​പ​​​വും അ​​​ട​​​ങ്ങു​​​ന്നതാണ് പുരസ്കാരം.