+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ല​ദ്വീ​പി​ല്‍ അവധിയാഘോഷിച്ച് വീണ്ടും താരം

മാ​ല​ദ്വീ​പി​ല്‍ കു​ടും​ബ​സ​മേ​തം അ​വ​ധി ആ​ഘോ​ഷി​ച്ച് ബോ​ളി​വു​ഡ് ന​ടി സാ​റ അ​ലി ഖാ​ൻ. നീ​ല നി​റ​മു​ള്ള ബി​ക്കി​നി​യ​ണി​ഞ്ഞ് ക​ട​ല്‍​ത്തീ​ര​ത്ത് കി​ട​ക്കു​ന്ന ചി​ത്ര​വും കൂ​ടാ​തെ അ​മ്മ​യ്ക്കും സ​ഹോ​ദ​
മാ​ല​ദ്വീ​പി​ല്‍ അവധിയാഘോഷിച്ച് വീണ്ടും താരം

മാ​ല​ദ്വീ​പി​ല്‍ കു​ടും​ബ​സ​മേ​തം അ​വ​ധി ആ​ഘോ​ഷി​ച്ച് ബോ​ളി​വു​ഡ് ന​ടി സാ​റ അ​ലി ഖാ​ൻ. നീ​ല നി​റ​മു​ള്ള ബി​ക്കി​നി​യ​ണി​ഞ്ഞ് ക​ട​ല്‍​ത്തീ​ര​ത്ത് കി​ട​ക്കു​ന്ന ചി​ത്ര​വും കൂ​ടാ​തെ അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം എ​ടു​ത്ത മ​റ്റൊ​രു ചി​ത്ര​വും സാ​റ നേ​ര​ത്തെ പ​ങ്കു​വെ​ച്ചി​രു​ന്നു.

സാ​മ​ന്ത അ​ക്കി​നേ​നി, രാ​കു​ല്‍ പ്രീ​ത് സിം​ഗ്, വ​രു​ണ്‍ ധ​വാ​ന്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ള്‍ ഈ​യി​ടെ മാ​ലി​ദ്വീ​പി​ല്‍ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്‍ പൃ​ഥ്വി​രാ​ജും കു​ടും​ബ​വും മാ​ല​ദ്വീ​പി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചി​രു​ന്നു.