+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ടു​വി​ൽ ആ ​സീ​നു​ക​ള്‍ ദി​ലീ​പും സ​ലിം​കു​മാ​റും ചെ​യ്തു

സ​ലിം​കു​മാ​ര്‍ ആ​ദ്യ​മാ​യി സി​നി​മ​യി​ല്‍ മു​ഴു​നീ​ള വേ​ഷം അ​വ​ത​രി​പ്പി​ച്ച സി​നി​മ​യാ​ണ് തെ​ങ്കാ​ശി പ​ട്ട​ണം. ഈ ​സി​നി​മ​യെ​ക്കു​റി​ച്ച് പ​ല​പ്പോ​ഴാ​യി ഒ​രു​പാ​ട് വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ വ​ന്ന
ഒ​ടു​വി​ൽ ആ ​സീ​നു​ക​ള്‍ ദി​ലീ​പും സ​ലിം​കു​മാ​റും ചെ​യ്തു

സ​ലിം​കു​മാ​ര്‍ ആ​ദ്യ​മാ​യി സി​നി​മ​യി​ല്‍ മു​ഴു​നീ​ള വേ​ഷം അ​വ​ത​രി​പ്പി​ച്ച സി​നി​മ​യാ​ണ് തെ​ങ്കാ​ശി പ​ട്ട​ണം. ഈ ​സി​നി​മ​യെ​ക്കു​റി​ച്ച് പ​ല​പ്പോ​ഴാ​യി ഒ​രു​പാ​ട് വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ വ​ന്നി​ട്ടു​ണ്ട്. അ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നി​താ​ണ്.

ചെ​റി​യൊ​രു വേ​ഷ​ത്തി​ലേ​ക്കാ​ണ് സ​ലിം കു​മാ​റി​നെ ഈ ​സി​നി​മ​യി​ലേ​ക്കു വി​ളി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ഈ ​ചി​ത്ര​ത്തി​ല്‍ മു​ഴു​വ​നാ​യും സ​ലിം കു​മാ​ര്‍ അ​ഭി​ന​യി​ച്ചു. തെ​ങ്കാ​ശി പ​ട്ട​ണ​ത്തി​ന്‍റെ അ​സോ​സി​യേ​റ്റ് ആ​യി​രു​ന്ന പി​ന്നീ​ട് സം​വി​ധാ​യ​ക​നാ​യ സ​തീ​ഷ് മ​ണ​ര്‍​കാ​ട് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​തേ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന​ത്.

തെ​ങ്കാ​ശി​പ്പ​ട്ട​ണ​ത്തി​ല്‍ റാ​ഫി​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത് ഞാ​നാ​ണ്. ഇ​പ്പോ​ഴും ആ ​സി​നി​മ ഹി​റ്റാ​ണ്. ടെ​ലി​വി​ഷ​നി​ല്‍ ആ ​സി​നി​മ വ​ന്നാ​ല്‍ ആ​ളു​ക​ള്‍ ഇ​പ്പോ​ഴും ആ​സ്വ​ദി​ച്ച് കാ​ണു​ന്ന ചി​ത്ര​മാ​ണ്. അ​തി​ല്‍ ഒ​ന്ന് ര​ണ്ട് ചെ​റി​യ വേ​ഷം ചെ​യ്യാ​ന്‍ വ​ന്ന​താ​യി​രു​ന്നു സ​ലിം കു​മാ​ർ.

സ​ലിം കു​മാ​റി​നോ​ടു​ള്ള ഇ​ഷ്ടം കൊ​ണ്ട് വ​ള​രെ ചെ​റി​യൊ​രു റോ​ളി​ലേ​ക്കാ​ണ് വി​ളി​ക്കു​ന്ന​ത്. പ​ക്ഷേ ആ ​സി​നി​മ​യി​ല്‍ മു​ഴു​നീ​ളം അ​ദ്ദേ​ഹ​മു​ണ്ട്. ഓ​രോ സീ​ന്‍ എ​ടു​ക്കു​മ്പോ​ഴും സ​ലിം കു​മാ​ര്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ലോ എ​ന്നു ഞ​ങ്ങ​ള്‍ ചി​ന്തി​ച്ചു.

സി​നി​മ​യി​ലെ പ​ശു​വി​നൊ​പ്പ​മു​ള്ള സീ​ന്‍ ആ​ദ്യം പ്ലാ​ന്‍ ചെ​യ്യു​ന്ന​ത് ലാ​ല്‍ സാ​റും കൂ​ടി​യാ​യി​രു​ന്നു. പി​ന്നീ​ട് ചി​ത്രീ​ക​രി​ച്ച് വ​ന്ന​പ്പോ​ള്‍ ആ ​സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് ദി​ലീ​പും സ​ലീം കു​മാ​റും ആ​യി മാ​റി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ചി​രി​പ്പി​ച്ച രം​ഗ​മാ​ണ​ത്. ര​ണ്ടോ മൂ​ന്നോ രാ​ത്രി കൊ​ണ്ടാ​ണ് അ​ത് ചി​ത്രീ​ക​രി​ച്ച​ത്- സ​തീ​ഷ് പ​റ​ഞ്ഞു.